Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 21:41 IST
Share News :
മടവൂർ : പരേതനായ കറുത്തേടത്ത് ബീരാൻ ഹാജിയുടെ മകളും മടവൂർ വെള്ളാറംപാറ അബ്ദുറഹിമാൻ്റെ ഭാര്യയുമായ യു.സി. സുബൈദ നിര്യാതയായി. മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ 8.00 ന് വായോളി റോഡിന് സമീപമുള്ള പൊയിലിൽ പള്ളിയിലും 8.30 ന് മഖാം പള്ളി യിലും നടക്കുന്നതാണ്.
മക്കൾ, അഹമ്മദ് ഷബീർ (അക്കാദമി .. മടവൂർ), ഷബീന.. മരുമക്കൾ.. അബ്ദുൽ ഗഫൂർ.(Pwd.. മെഡിക്കൽ കോളേജ്)കച്ചേരി മുക്ക്. ജിസ്ന ബാലുശ്ശേരി. സഹോദരങ്ങൾ.. യുസി, അഹമ്മത് കുട്ടി, യുസി. അബു... യുസി ജലീൽ. പരേതയായ പാത്തുമ്മ... കുഞ്ഞാമിന.. ഹലീമ
Follow us on :
More in Related News
Please select your location.