Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

28 Jul 2026 09:59 IST

NewsDelivery

Share News :

ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ രാവിലെ 8 30-ന് ആയിരുന്നു അന്ത്യം. 66 വയസ് ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.

Follow us on :