Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2026 21:02 IST
Share News :
പരപ്പനങ്ങാടി : സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് അതിക്രമിച്ചുകയറിയ ഡൽഹി പൊലീസിന്റെ ഭരണകൂട ഭീകരതയ്ക്കെതിരെ സി പി ഐ എം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സി പി ഐ എം തിരുരങ്ങാടി ഏരിയ കമ്മറ്റി അംഗം കെ.കെ. ജയചന്ദ്രൻ, പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമ്മരാജൻ, ലത്തീഫ് തെക്കെപ്പാട്ട്, അധികാരത്തിൽ ജയപ്രകാശ്, കെ. മുഹമ്മദ് റാഫി, സി. വേണുഗോപാൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.