Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരുക്ക്.

11 Jun 2024 11:35 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


പാറത്തോട് മുക്കാലിയിൽ ഇന്ന് രാവിലെയാണ്

 ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചത്.  കാഞ്ഞിരപ്പള്ളി അഞ്ജലിപ്പ ജുമാമസ്ജിദ് ഇമാം സുഹൈൽ മൗലവി, കാഞ്ഞിരപ്പള്ളി സ്വദേശി ഷിറാസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

Tags:

More in Related News