Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് മണമേൽ എം.സി ജോസഫ് (പാപ്പച്ചൻ - 88 ).

04 Jun 2026 18:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മണമേൽ എം.സി ജോസഫ് (പാപ്പച്ചൻ - 88 ). നിര്യാതനായി. സംസ്കാരം നാളെ (ജൂൺ 5 ) വെളളിയാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെൻറ് ജോർജ് ദേവാലയത്തിൽ. ഭാര്യ - പരേതയായ ഏലിക്കുട്ടി ജോസഫ്. മക്കൾ - ഷോബി (സബ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച് കോട്ടയം), ഷോളി (അതിരമ്പുഴ വരകുകാലായിൽ കുടുംബാംഗം), ജിബിൻ (ജർമ്മനി). മരുമക്കൾ - ഷെറിൻ, ബിജോയ്, അഞ്ജലി.

Follow us on :

More in Related News