Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ പാടത്തേക്ക് മറിഞ്ഞു.

03 Jun 2026 15:21 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കാർ സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഉദയനാപുരം നാനാടം ഷാപ്പിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ നേരേ കടവ് സ്വദേശി രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെള്ളം നിറഞ്ഞ പാടത്തേക്ക് വശം കുത്തിമറിഞ്ഞെങ്കിലും കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരു വാഹനങ്ങളും ഭാഗീകമായി തകർന്നു.


കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം: വിദേശികളടക്കം 21 പേർ വെന്തു മരിച്ചു; 11 പേർ പൊള്ളലേറ്റ് ചികിത്സയിൽ

Follow us on :

More in Related News