Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗൃഹനാഥൻ മരിച്ചു.

02 Jun 2026 16:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളൂർ കരിപ്പാടം മനയ്ക്കപ്പടവിൽ മണിയൻ (77) ആണ് മരിച്ചത്. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഡോക്ടറെ കാണാൻ ക്യൂവിൽ ഇരിക്കുന്നതിനിടെയാണ് സംഭവം. സംസ്ക്കാരം ഇന്ന് (ജൂൺ 2) ചൊവ്വാഴ്ച വൈകിട്ട് 6 വീട്ടുവളപ്പിൽ.




Follow us on :

More in Related News