Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആടുകളെ പുലി പിടിച്ചു

08 Oct 2024 16:42 IST

PEERMADE NEWS

Share News :


പീരുമേട്:

വണ്ടിപെരിയാർ ഡൈമൂക്ക് മോഖലയിൽ പുലി

രണ്ട് ആടുകളെ കൊന്ന് ഭക്ഷിച്ചു. 

ഒരിടവേളക്ക് ശേഷം വീണ്ടും ഡൈമൂക്ക് ഭാഗത്ത് പുലിയുടെ ആക്രമണം ഉണ്ടായി.കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 

പുലിയുടെ ആക്രമണത്തിൽ രണ്ട് ആടുകളെ ആണ് 

ഡൈമൂക്ക് സ്വദേശിയായ മോഹന് നഷ്ടമായത്..ഇതിൽ 

ഒരു ആടിനെ കൊന്ന് വലിയ കാറ്റാടി മരത്തിൻ്റെ മുകളിൽ കയറ്റി വച്ചാണ് പുലി ഭക്ഷിച്ചത്.

ഒരണ്ണത്തിനെ പിടിച്ച് കൊന്ന് ഉൾക്കാട്ടിൽ കൊണ്ടു പോവുകയും ചെയ്തു. ഈ സംഭവം നേരിൽ കണ്ട പ്രദേശവാസിയാണ് മോഹനെ വിളിച്ച വിവരം അറിയിച്ചത്.

എന്നാൽ സംഭവം ഫോറസ്റ്റ് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞുനോക്കിയില്ല എന്നും മോഹൻ പറഞ്ഞു..

Follow us on :

More in Related News