Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിബ് യാൻ പ്രീസ്കൂൾ ഉദ്ഘാടനം ചെയ്തു

10 Jun 2025 12:17 IST

ENLIGHT MEDIA PERAMBRA

Share News :

നൊച്ചാട്: നൊച്ചാട് സുന്നി സെന്ററിനു കീഴിൽ ആരംഭിച്ചപ്ലസന്റ് തിബിയാൻ പ്രീ സ്കൂളിന്റെ ഉദ്ഘാടനം എസ്. എം എ ജില്ലാ പ്രസിഡന്റ്‌ ഡോ: സയ്യിദ് സബൂർബാഹസൻ തങ്ങൾ നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറി ബഷീർ സഖാഫി കൈപ്പുറം മുഖ്യാതിഥിയായി. കാസിം ഹാജി നൊച്ചാട് പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. ബഷീർ സഖാഫി വിളയിൽ സന്ദേശപ്രഭാഷണം നടത്തി. 


വി.സി. സാജിദ് മാസ്റ്റർഅധ്യക്ഷത വഹിച്ചു. ഗഫൂർ ഹാജി, ടി. ടി. ബഷീർ, യൂസഫ് അറഫ, അഷ്റഫ് ലത്തീഫി, സുബൈർ നിസാമി, ആഷിക് സഖാഫി, പിഷാഹിർ എന്നിവർ സംസാരിച്ചു. ജാസർ അറഫ സ്വാഗതവും അസ്ഹൽ സഖാഫി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News