Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 21:50 IST
Share News :
കടുത്തുരുത്തി: പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ കുറഞ്ഞ പലിശനിരക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ 18-55 പ്രായപരിധിയുള്ള പട്ടികജാതി/പട്ടികവർഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 500,000 രൂപയിൽ താഴെ. സ്റ്റാർട്ടപ്പ് പദ്ധതിക്ക് കുടുംബ വാർഷിക വരുമാനം 25 ലക്ഷം വരെയാകാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപറേഷന്‍റെ നാഗമ്പടം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0483- 2562532,9400068505
Follow us on :
Tags:
More in Related News
Please select your location.