Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിരുദുനഗറിൽ പടക്കശാലയിൽ സ്ഫോടനം; മൂന്ന് പേർമരിച്ചു മരണം

29 Jun 2024 12:36 IST

Enlight News Desk

Share News :

ചെന്നൈ: തമിൾനാട്ടിലെ വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്‌ മേഖലയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനം നടന്നയുടൻതന്നെ സമീപവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

ഈ വർഷം ഫെബ്രുവരിയിൽ, വിരുദുനഗറിലെ വെമ്പക്കോട്ടയ്‌ മേഖലയിലും പടക്കശാലയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് ഒമ്പത് പേരാണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു.ജനുവരിയിലും ജില്ലയിലെ ഒരുപടക്കശാലയിൽ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചിരുന്നു.

Follow us on :

More in Related News