Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവ് പൊട്ടക്കിണറ്റില് വീണു.

19 Oct 2024 11:20 IST

PEERMADE NEWS

Share News :

നെടുങ്കണ്ടം: പോലിസിനെ

കണ്ട് വിരണ്ടോടിയ യുവാവ് പൊട്ടക്കിണറ്റില് വീണു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില് നിന്നും ഇറങ്ങി ഓടിയ യുവാവാണ് പൊട്ടക്കിണറ്റില് വീണത്.

മൂന്ന് മണിക്കൂറോളം കിണറ്റില് ഇയാള് വീണുകിടന്നു. നാട്ടുകാർ വിവരമറിച്ചതോടെ ഫയർഫോഴ്സ്

സംഘം രാത്രി 12.30 ന്

എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

Follow us on :

More in Related News