Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2024 10:56 IST
Share News :
പരപ്പനങ്ങാടി : പെയ്ൻ്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ യുവാവ് ചികിത്സയിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകൻ റംഷീദ് (25) ആണ് മരിച്ചത്.
മാതാവ് റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന.
Follow us on :
Tags:
More in Related News
Please select your location.