Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 22:47 IST
Share News :
കുന്നംകുളം:ആർത്താറ്റ് മുട്ടത്ത് തോമസ് മകൻ ലോറൻസ്(60).നിര്യാതനായി.സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2-ന് ആർത്താറ്റ് ഹോളിക്രോസ് ദേവാലയത്തിൽ.മാതാവ്:അമ്മിണി തോമസ്.ഭാര്യ:സുമ.മക്കൾ:ടിനു,ടിനോ,സെൻ.മരുമകൻ:ഡിജിൻ.
Follow us on :
Tags:
More in Related News
Please select your location.