Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2026 21:41 IST
Share News :
വൈക്കം: എറണാകുളം സീപോർട്ട്- എയർപോർട്ട് റോഡിൽ ഇരുമ്പനം ഐഒസി കമ്പനി ഗേറ്റിന് മുന്നിൽ ടാങ്കർ ലോറി ഇടിച്ച് ടാങ്കർ ലോറി ഡ്രൈവർ മരിച്ചു. വെച്ചൂർ ഇടയാഴം ചൂരക്കാട്ടു വീട്ടിൽ അനീഷ് (42)ആണ് മരിച്ചത്. ഭാര്യ ശ്രീകുട്ടിയുടെ തോട്ടാപ്പള്ളിയിലെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച വൈകിട്ട് സംസ്ക്കാരം നടത്തി. മക്കൾ - അഭിദേവ്, ആദ്യ അനീഷ്.
Follow us on :
Tags:
More in Related News
Please select your location.