Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2024 17:41 IST
Share News :
മുണ്ടക്കയം. : മഴയോടൊപ്പം ആഞ്ഞു വീശിയകാറ്റിൽ മരം വീണ് വീട് തകർന്നു. മുണ്ടക്കയം രണ്ടാം വാർഡ് പാറേൽ അമ്പലം ഭാഗത്ത് പീടിക പറമ്പിൽ ബിജു വീടാണ് ഭാഗികമായി തകർന്നത്. ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.