Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രെയിൻ തട്ടി മരിച്ചു.

17 Feb 2026 16:46 IST

PALLIKKARA

Share News :

വള്ളിക്കുന്ന്: ഇരുമ്പോത്തിങ്ങൽ കടവിനു സമീപം താമസിക്കുന്ന പൊക്കടവത്ത് ഗോപാലകൃഷ്ണൻ (71) ട്രെയിൻ തട്ടി മരിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെ ആനങ്ങാടി റെയിൽവേ ഗേറ്റിന് തെക്കുവശത്താണ് സംഭവം . മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും .ഭാര്യ.  പ്രേമവല്ലി  മക്കൾ: പ്രജീഷ്, പ്രേംജിത്ത്. മരുമക്കൾ: ആതിര, മേഘ.


Follow us on :

More in Related News