Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ടേഡ് ആരോഗ്യ വകുപ്പ് ജീവനക്കാരൻ വാടക വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.

28 Sep 2026 11:51 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് ആരോഗ്യ വകുപ്പ് ജീവനക്കാരൻ വാടക വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് കാർത്യായനി ദേവീക്ഷേത്രത്തിന് സമീപം വടകയ്ക്ക് താമസിക്കുന്ന പുളിക്കൽ രഘു ( 65). നെയാണ് വീട്ടിൽ കുഴഞ്ഞ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് സംഭവം. മകനും സമീപവാസികളും ചേർന്ന് ഉടൻ ഇയാളെ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു.



Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!





Follow us on :

More in Related News