Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 10:18 IST
Share News :
ചാവക്കാട്:കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ സായാഹ്ന ധർണ്ണയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.ഏരിയ പ്രസിഡന്റ് എം.എ. അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ച യോഗം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സ്വാഗതം ആശംസിച്ചു.കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ശാലിനി രാമകൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗം ഷെരീഫ് തളിക്കശ്ശേരി,ചാവക്കാട് ഏരിയ കമ്മിറ്റി അംഗം പി.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഉസ്ന സൈഫുദ്ദീൻ,ജാസ്മിൻ ഹനീഫ,പി.എം.യഹിയ,അബ്‌ദുൾ കലാം കാനാംപുള്ളി,കെ.വി.അബ്‌ദുൾ റഷീദ്,രാമചന്ദ്രൻ,കെ.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.