Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2026 22:46 IST
Share News :
ചാവക്കാട്:താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അത്യാഹിത കെട്ടിടത്തിൽ യാതൊരുവിധ അടിസ്ഥാന സൗകര്യവും ഒരുക്കാതെ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരനെ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവന്ന നടപടി ശരിയായില്ലെന്നും,ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അടിയന്തരമായി പുതിയതായി നിർമ്മിച്ച അത്യാഹിത കെട്ടിടത്തിൽ രോഗികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉപയോഗപ്രദമാക്കണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.