Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2025 22:41 IST
Share News :
വൈക്കം: മത്സ്യവിൽപ്പനക്കാരിയായ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കാട്ടിക്കുന്ന് പുതിയനികർത്തിൽ പി.ജി. രാജൻ്റെ ഭാര്യ സിന്ധുരാജൻ(52) ആണ് മരിച്ചത്. കാലിൻ്റെ മുട്ടിന് ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സിന്ധു വീട്ടുമുറ്റത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. മക്കൾ - രുചിക, നിഖിൽ രാജ്.
Follow us on :
Tags:
More in Related News
Please select your location.