Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2024 14:43 IST
Share News :
കടുത്തുരുത്തി : 25 കോടിയുടെ ഓണംബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TG 434222 നമ്പറിന്. വയനാട് വിറ്റ ടിക്കറ്റാണ്.
രണ്ടാം സമ്മാനം കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ 612456 ടിക്കറ്റിന്. മൂന്നാം സമ്മാനവും കോട്ടയത്ത്.
ഭാഗ്യക്കുറി വകുപ്പിന്റെ
ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.n et/,
https://www.keralalotteries.com/ എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.
25 കോടി രൂപ ഒന്നാം സമ്മാനവും
ഒരു കോടി രൂപ വീതം 20 പേർക്ക്
നൽകുന്ന രണ്ടാം സമ്മാനവും 50
ലക്ഷം രൂപ മൂന്നാം സമ്മാനവും
യഥാക്രമം 5 ലക്ഷവും 2 ലക്ഷവും
നാലും അഞ്ചും സമ്മാനങ്ങളും
500 രൂപ അവസാന
സമ്മാനവുമായാണ് തിരുവോണം
ബംബർ ജനങ്ങൾക്ക്
മുമ്പിലുള്ളത് .
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും തിരുവോണം ബംപർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് ത്യശൂരും ഒപമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.