Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

08 Feb 2025 06:19 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്ണു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.


ഫോട്ടോ : സുഗിഷ്ണു

Follow us on :

More in Related News