Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹസ യാത്രയ്ക്ക് കക്കട്ടിൽ വരവേൽപ്പ് നൽകി.

16 Apr 2025 22:21 IST

Asharaf KP

Share News :


മഹിള കോൺഗ്രസ് സംസ്ഥാന പ്രസി.ജെ ബി മേത്തർ എം.പി. നയിക്കുന്ന "സാഹസ യാത്രക്ക് കക്കട്ട് ടൗണിൽ

വരവേൽപ്പ് നൽകി.

തുടർന്ന് നടന്ന സമ്മേളനം

കെ.പി.സി.സി. സെക്രട്ടറി

വി.എം. ചന്ദ്രൻ ഉദ്ഘാടനം

ചെയതു. മഹിളാ കോൺ.

മണ്ഡലം പ്രസി. ബീന

കുളങ്ങരത്ത് അധ്യക്ഷത

വഹിച്ചു. ഡി.സി.സി.

സെക്രട്ടറി മാരായ

പ്രമോദ് കക്കട്ടിൽ, ബാബു ഒഞ്ചിയം, ബ്ലോക്ക് കോൺ പ്രസി. ശ്രീജേഷ് ഊരത്ത്,

മണ്ഡലം കോൺ - പ്രസി.

എലിയാറ ആനന്ദൻ ,

മഹിളാ കോൺഗ്രസ് നേതാക്കളായ സന്ധ്യ കരണ്ടോട്, ഗീത പുതിയോത്ത്, എ.ടി. ഗീത, വനജ ഒ. മുതലായവർ പ്രസംഗിച്ചു. മഹിളാ കോൺഗ്രസ് ഭാരവാഹികളായ ബീന എലിയാറ, സീബ ലാലു,

സി.ശ്രീലേഖ , ഗിരിജ, ഇന്ദിര, മോളി, അജിന ,

ശൈലജ, വി.പി. ജീജ,

പി.പി. സ് നിത, പ്രസന്ന

വത്സല, ശ്രീ ജില എന്നിവർ സ്വീകരണത്തിന്

നേതൃത്വം നൽകി.

ജനജീവിതം ദുസഹമാക്കിയ പിണറായി

സർക്കാരിന്റെ ദുർഭരണ

ത്തിനെതിരെ ഒറ്റക്കെട്ടായി

രംഗത്തിറങ്ങണമെന്ന്

ജെ ബി മേത്തർ എം.പി.

ആഹ്വാനം ചെയ്തു.

Follow us on :

More in Related News