Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എയ്സ് വാൻ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് അപകടം.

28 Jul 2024 18:29 IST

santhosh sharma.v

Share News :

വൈക്കം: പാലുമായി എത്തിയ എയ്സ് വാൻ നിയന്ത്രണം വിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.ബൈക്ക് യാത്രികൻ വൈക്കം സ്വദേശി സനൽകുമാർ (52), സ്കൂട്ടർ യാത്രികയായ ഒരു യുവതിക്കുമാണ് പരിറ്റേത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പുളിം ചുവട് - ചാലപ്പറമ്പ് റോഡിലാണ് അപകടം. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനൽ കുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലും കാലിന് സാരമായി പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Follow us on :

More in Related News