Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ എം.പി കെ.മോഹൻദാസിൻ്റെ 28ാo ചരമ വാർഷികദിന അനുസ്മരണം ഇരിങ്ങാലക്കുടയിൽ നടന്നു .

22 Sep 2024 20:45 IST

WILSON MECHERY

Share News :

ഇരിങ്ങാലക്കുട:

മുൻ എം.പി കെ.മോഹൻദാസിൻ്റെ 28ാo ചരമ വാർഷികദിന അനുസ്മരണം ഇരിങ്ങാലക്കുടയിൽ നടന്നു .കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ മുൻ കേരള ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എം .എൽ. എ ഉദ്ഘാടനം ചെയ്തു.അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സി. വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.പാർട്ടി വൈസ് ചെയർമാൻഎം.പി.പോളി.മുഖ്യപ്രഭാഷണം നടത്തി .ഉന്നതാധികാര സമിതി അംഗം ജോൺസൺ കാഞ്ഞിരത്തിങ്കൾ,സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്,ജില്ലാ ഓഫീസ് ചാർജ്ജ് സെക്രട്ടറി ഇട്ടിച്ചൻ തരകൻ,കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.പോൾ, കെ. റ്റി. യു. സി.സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് പുലിക്കോട്ടിൽ,നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ സിജോയ് തോമസ്, എം. കെ.സേതുമാധവൻ,സംസ്ഥാന കമ്മിറ്റി അംഗം ജോയ് എടാട്ടുകാരൻ മാള,ചാലക്കുടി നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ. ജോൺ മുണ്ടൻ മാണി മാസ്റ്റർ, ഇരിങ്ങാലക്കുട മുനിസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News