Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലാർക്ക് തസ്‌തികയിൽ താൽക്കാലിക ഒഴിവ്

06 Oct 2024 20:08 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :വയലാ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വി ഭാഗത്തിൽ ക്ലാർക്ക് തസ്‌തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമാ യി ഒക്ടോബർ 10ന് 11 മണിക്ക് അഭിമുഖത്തിനു എത്തണം.

Follow us on :

More in Related News