Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഹയർ സെക്കൻ്ററിയിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ'

16 May 2024 14:45 IST

Preyesh kumar

Share News :

മേപ്പയ്യൂർ:  മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി

വിഭാഗം കണക്ക് ,ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് ,കെമിസ്ട്രി, എക്കണോമിക്സ് വിഭാഗങ്ങളിൽ ജൂനിയർ അധ്യാപകരുടെയും സോഷ്യൽ വർക്ക് സൈക്കോളജി മലയാളം വിഭാഗങ്ങളിൽ സീനിയർ അധ്യാപകരുടെയും ഒഴിവുകളുണ്ട്.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം' മെയ് 20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.

Follow us on :

Tags:

More in Related News