Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അബ്ദുൽ കരീം ഒരുമനയൂർ നിര്യാതനായി

22 Oct 2026 06:36 IST

ENLIGHT MEDIA OMAN

Share News :

ചാവക്കാട്: ഒരുമനയൂർ തെക്കേത്തലക്കൽ ജുമാ മസ്ജിദിന്ന് അടുത്ത് താമസിച്ചിരുന്ന പരേതനായ മുക്റി മാമ്മതിന്റെ മരുമകൻ ഇപ്പോൾ ഒരുമനയൂർ കിണർ സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പരേതനായ രായമരക്കാർ വീട്ടിൽ മൂപ്പൻ മാമ്മു മകൻ അബ്ദുൽ കരീം (83) നിര്യാതനായി. 

മാതാവ്: പരേതയായ കുഞ്ഞാമിന. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ഹക്കീം, ഷജീറ, അമീറ. മരുമക്കൾ: അക്ബർ, ഷംസീർ. സഹോദരങ്ങൾ: കുഞ്ഞുമൊയ്തുണ്ണി, പാത്തു, സൈനബ.

ഖബറടക്കം ഇന്ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഒരുമനയൂർ തെക്കേത്തലക്കൽ ജുമാ മസ്ജിദ്  ഖബറുസ്ഥാനിൽ നടത്തപെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News