Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'നിമിത്തം ' ഹ്രസ്വ സിനിമയുടെ ടീസർ പ്രകാശനം

02 Sep 2024 00:09 IST

Preyesh kumar

Share News :

മേപ്പയ്യൂർ:നിധിൻ പോൾ ആലപ്പി കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച

'നിമിത്തം '  ഹ്രസ്വ സിനിമയുടെ

ടീസർ പ്രകാശനം സപ്തംബർ 2 തിങ്കളാഴ്ച

11 am ന് മേപ്പയ്യൂർ കോ-ഓപ് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

ജയ് ഹിന്ദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ സന്തോഷ് പട്ടംതലയാണ്.

ലഹരിയുടെ കുരുക്കിൽ നിന്ന് അർത്ഥപൂർണ്ണമായ ജീവിതത്തിലേക്കുള്ള സൗഹൃദത്തിൻ്റെ സന്ദേശമാണ് ഈ സിനിമ പങ്കുവെക്കുന്നത്. 


മേപ്പയ്യൂർ എസ്.ഐ സുധീർ ബാബു ,മേപ്പയ്യൂർ.

പ്രസ് ക്ലബ് പ്രസിഡൻ്റും ചലച്ചിത്ര പ്രവർത്തകനുമായ പി കെ പ്രിയേഷ് കുമാറിന് നൽകി ടീസർ പ്രകാശനം നിർവഹിക്കും.സാംസ്കാരിക പ്രവർത്തകരും

അണിയറ പ്രവർത്തകരും സംബന്ധിക്കും.

...

Follow us on :

Tags:

More in Related News