Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം കോളേജിൽ അധ്യാപക ഒഴിവുകൾ: അഭിമുഖം വ്യാഴായ്ച്ച '

17 Jun 2025 15:24 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം വിമിന്‍സ് കോളേജില്‍ മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ അസിസ്റ്റന്‍റ് പ്രഫസർ (പാർട്ട് ടൈം) ഒഴിവുകളിലേക്ക് ജൂണ്‍ 19 വ്യാഴാഴ്ച രാവിലെ 9.00-ന് അഭിമുഖം നടക്കും. അതതു വിഷയങ്ങളില്‍ പിജിയും നാഷണൽ എലിജിബിലിറ്റി ടെസ്റ്റുമാണ് അടിസ്ഥാനയോഗ്യത. 8943775378, 8589979965

Follow us on :

More in Related News