Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിറ്റി പോലീസിന് റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി കുടകൾ സമ്മാനിച്ചു

04 Jun 2026 15:31 IST

NewsDelivery

Share News :

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റിയുടെ ആഭിമുഖ്യത്തിൽ 

സിറ്റി പോലീസിന് ബിഗ് കുടകൾ സമ്മാനിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ (3204 ) ബിജേഷ് മാനുവൽ , 16 വലിയ കുടകളാണ് സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന്

കൈമാറിയത്. റോട്ടറി സൈബർ സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.

സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് , സോണൽ കോർഡിനേറ്റർ അച്ചുതൻ വെങ്ങാലിൽ,അസി. ഗവർണർ

അഡ്വ. പ്രബീഷ് , റോട്ടറി ഡിസ്‌ട്രിക്റ്റ് ഓഫീസർ സന്നാഫ് പാലക്കണ്ടി ,

സെക്രട്ടറി സുബിഷ മധു, നിത ബിജോഷ് (ഫസ്റ്റ് ലേഡി ),

അബ്ദുൽ സലാം ബാവ, സൈബർസിറ്റി മുൻ പ്രസിഡന്റ്‌ ടി സി അഹമ്മദ്, 

എ എം പ്രഷീൽ, ഷമീർ കയമ്മൽ, സി. കെ. റിബു, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News