Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ കാഞ്ഞിരകണ്ടിയിൽ സുരേഷ് കുമാർ അന്തരിച്ചു

18 Sep 2025 14:23 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാരന്തൂർ കാഞ്ഞിരകണ്ടിയിൽ സുരേഷ് കുമാർ (63) (റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) അന്തരിച്ചു. ഭാര്യ: ഷീബ. മക്കൾ: അമിത്ത്, അമേഘ്. സഹോദരങ്ങൾ:രവീന്ദ്രൻ, പ്രകാശിനി, പ്രകാശൻ, റാണി, മിനി, പരേതരായ വിലാസിനി. ശോഭന, മോഹനൻ, ബാബു. സംസ്കാരം 2025 സെപ്റ്റംബർ 18 വ്യാഴാഴ്ച രാത്രി 10.30 ന് ചിത്രാത്ത് തറവാട് ശ്മശാനത്തിൽ.

Follow us on :

More in Related News