Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരേഷ് ഗോപി തൃശൂരങ്ങ് എടുത്തു;  74004 വോട്ടിന് വിജയിച്ചു

04 Jun 2024 15:32 IST

Shafeek cn

Share News :

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ജയം. 74004 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി. സുനില്‍കുമാറിനെയും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെയും പിന്നിലാക്കിയാണ് താരത്തിന്റെ വിജയം.

Follow us on :

More in Related News