Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2026 18:03 IST
Share News :
ചാവക്കാട്:അന്താരാഷ്ട്ര സമുദ്രതീര ശുചീകരണത്തിൻ്റെ ഭാഗമായി ചാവക്കാട് തിരുവത ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ചാവക്കാട് കടൽത്തീരം ശുചീകരണം നടത്തി.ശുചീകരണ യജ്ഞം പര്യവരൺ വിഭാഗ് സംയോജകൻ പി.എൻ.ഗോപി ഉദ്ഘാടനം ചെയ്തു.ഡോ.സി.ജി.നന്ദകുമാർ,ജയപ്രകാശ്,കെ.ജി.സുരേഷ്,ആർ.പി.ഷിജിത്ത് എന്നിവർ സംസാരിച്ചു.സ്‌കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,പ്രോഗ്രാം കോഡിനേറ്റർസ് കെ.ബി.സബിത,നീതു രജീഷ്,അദ്ധ്യാപികമാരായ എം.ആർ.നിഷ, കെ.എസ്.ശാലി,സി.ബി.ബിൻസി,മാതൃസമിതി അംഗങ്ങളായ രസ്ന ബിനോയ്,ഐശ്വര്യ നിഖിൽ എന്നിവരും പങ്കെടുത്തു.അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങളിൽ 110 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.
Follow us on :
Tags:
More in Related News
Please select your location.