Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാഗ്രതാ നിര്‍ദേശം; അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റ് തുടരാന്‍ സാധ്യത

06 Jul 2024 02:07 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ വരും ദിവസങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുള്ളതിനാല്‍ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം.

ബുറൈമി, ദാഹിറ, തെക്കന്‍ ബാതിന, വടക്കന്‍ ബാതിന, ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും കാറ്റ് അനുഭവപ്പെടുക.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: 

https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News