Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹാദരം എം.വി.എച്ച്. എസ്.എസ്. അരിയല്ലൂർ

12 Feb 2026 22:21 IST

PALLIKKARA

Share News :

അരിയല്ലൂർ എം.വി ഹയർ സെക്കണ്ടറി സ്‌കൂളിൽ ദീർഘകാലത്തെ സ്‌തുത്യർഹ സേവനാനന്തരം വിരമിക്കുന്ന അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർക്കും വിവിധ മേഖലകളിൽ പുരസ്‌കാരത്തിന് അർഹരായവർക്കും സ്നേഹാദരം നൽകുകയാണ്. നാളെ (2026 ഫെബ്രുവരി 13 വെള്ളി) രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് മഹേഷ് പാലാഴി  ഉദ്‌ഘാടനം ചെയ്യും. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിക്കും . ചടങ്ങിൽ കലാ - കായിക മേഖലയിൽ പ്രതിഭ തെളിയിച്ച കുട്ടികളെ ആദരിക്കും .

Follow us on :

More in Related News