Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.കെ എസ്.എസ്.എഫ് & എസ്.വൈ.എസ് യാത്രയയപ്പ് നൽകി

15 Jun 2024 15:34 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ പോകുന്ന മുഹമ്മദ് സിദ്ദീഖ് റഷീദി ഉസ്താദിന് മസ്കറ്റ് എസ്.കെ എസ്.എസ്.എഫ് & എസ്.വൈ.എസ് തൃശൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

സംഘടന നടത്തുന്ന മജ്ലിസുന്നൂറിന്റെ നേതൃത്വം വഹിച്ചിരുന്ന മുഹമ്മദ് സിദ്ദീഖ് റഷീദി കൂട്ടായ്മയുടെ രക്ഷാധികാരിയും കൂടി ആയിരുന്നു.

ജബൽ അൽ ഖുവൈർ ഹോട്ടലിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ ഉപദേശക സമിതി ജമാൽ എരുമപ്പെട്ടി, പ്രസിഡണ്ട് അബ്ദുൽ വാഹിദ്, സെക്രട്ടറി സിദ്ദീഖ് എപി, ട്രഷറർ ആരിഫ്, ഫക്രുദ്ധിൻ, ശിഹാബ് എന്നിവർ സംസാരിച്ചു.



⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News