Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 19:39 IST
Share News :
പുളിക്കൽ : ഷെൽറ്റർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ഇഫ്താർ കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബദുറഹിമാൻ നിർവഹിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി 4000 കുടുംബങ്ങൾക്ക് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കിറ്റ് വിതരണത്തിനുള്ള സംവിധാനവും ഷെൽറ്റർ ഇന്ത്യ ഒരുക്കി കഴിഞ്ഞു.
പരിപാടിയിൽ ട്രസ്റ്റ് സെക്രട്ടറി അബദുറഹിമാൻ മനോളി , ട്രസ്റ്റ് അംഗം അബ്ദുള്ള അൻസാരി, റിലീഫ് കോഡിനേറ്റർ എം. അബ്ദുള്ള , കോഡിനേറ്റർമാരായ കാസിം കെ , സദഖത്തുള്ള അടുമാറി , സലാഹുദ്ദീൻ പി.സി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.