Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 17:44 IST
Share News :
ചാവക്കാട്:കടപ്പുറം വട്ടേക്കാട് പാലംകടവ് റോഡിൽ താമസിക്കുന്ന പരേതനായ കൈതളപ്പൻ അബ്ദു റഹിമാൻ ഭാര്യ ഷാജിത(48)അന്തരിച്ചു.മക്കൾ:നോഫ,ഫർഹ,സെയ്തലവി(ദുബായ്).മരുമക്കൾ:സക്കരിയ,ഷമീർ.ഖബറടക്കം വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.