Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 19:17 IST
Share News :
സമൃദ്ധി സാംസ്കാരിക വേദി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തവന്നൂർ പ്രതീക്ഷ ഭവനിൽ വച്ച് സാന്ത്വന സംഗീത പരിപാടി അവതരിപ്പിച്ചു. ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് വേറിട്ട ഒരു അനുഭവം നൽകാനായി.
തുടർന്ന് ഫോക് ലോർ അവാർഡ് ജേതാക്കളായ മണികണ്ഠൻ തവനൂർ, ജയറാം മഞ്ചേരി എന്നിവരെ ആദരിച്ചു. അജയകുമാർ. പി , ജില്ലാ പ്രസിഡണ്ട് സുബ്രഹ്മണ്യൻ, സെക്രട്ടറി ലളിത, ട്രഷറർ ജനാർദ്ദനൻ, രാജേഷ് പരപ്പനങ്ങാടി അതുല്യ,ഗോപിക, ഉണ്ണി, എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.