Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഫീഡ്സിൽ സമര പ്രഖ്യാപന കൺവെൻഷൻ

20 Jul 2024 15:19 IST

WILSON MECHERY

Share News :


കല്ലേറ്റുംകര :

കേരള ഫീഡ്സ് സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷൻ.ഐ.എൻ ടി. യു. സി മുൻ ജില്ലാ പ്രസിഡണ്ടും, മുൻ MLA യുമായ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യ്തു.

BMS നേതാവ് ടി.സി. സേതുമാധവൻ അദ്യക്ഷത വഹിച്ചു. AITUTC നേതാവ്. കെ.കെ. ശിവൻ , P. Tഷാജു,

സോമൻ ചിറ്റേത്ത് , A .J. ജോസഫ്, കെ.വി. സുനിൽ, പി. എ. അജയഘോഷ്, റോയ് കല്ലമ്പി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News