Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2025 16:24 IST
Share News :
കൊണ്ടോട്ടി : 2024-- 25 വർഷത്തെ നഗരസഭ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കിയ 32 ആം വാർഡിലെ ബൈപ്പാസ് മണ്ണാരിൽ റോഡ് തുറന്നുകൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ ഉദ്ഘാടനം ചെയ്തു.പി.ടി ഷബീർ അലി, പി.എം. ഹുസൈൻ കുട്ടി, പി അബൂബക്കർ, പി ഇസ്ഹാഖ്, ചെമ്പൻ ഫിറോസ്, അയൂബ്. പി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ഗതാഗത യോഗ്യമാക്കിയ കൊണ്ടോട്ടി ബൈപ്പാസ്- മണ്ണാരിൽ റോഡ് നഗരസഭ ഉപാധ്യക്ഷൻ അഷ്റഫ് മടാൻ തുറന്നു കൊടുക്കുന്നു
Follow us on :
Tags:
More in Related News
Please select your location.