Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് സുരക്ഷാ ബോധവൽക്കരണക്ലാസ്സ്‌

08 Aug 2024 18:55 IST

WILSON MECHERY

Share News :


പോട്ട:

പോട്ട കെ ഇ സി യു പി സ്കൂളിൽ സുരക്ഷ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ഫാ.ജോയ് കെ ജെ സ്വാഗതം പറഞ്ഞു.ചാലക്കുടി അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ സജീവ് വി ബി , അജിത് എസ്,മനോരമ ചാലക്കുടി റിപ്പോർട്ടർ ലാലുമോൻ,ലൂവിസ് മേലെപ്പുറം എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ സജീവ് വി ബി ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.അജിത് എസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ലാലുമോൻ ചാലക്കുടി.ലൂവിസ് മേലെപ്പുറം,കോർഡിനേറ്റർ അധ്യാപകരായ ജിബി ടീച്ചർ,ശ്രീജ ടീച്ചർ, ലിജി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News