Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്നയൂർ അവിയൂർ സ്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന രായമരക്കാർ ശംസുദ്ദിൻ അന്തരിച്ചു

24 Sep 2025 21:55 IST

MUKUNDAN

Share News :

പുന്നയൂർ:അവിയൂർ സ്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന രായമരക്കാർ വീട്ടിൽ പരേതനായ ബാപ്പു മകൻ ശംസുദ്ദിൻ(69)അന്തരിച്ചു.ഖബറടക്കം വ്യാഴാഴ്ച്ച കാലത്ത് 9 മണിക്ക് അവിയുർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ:സുബൈദ.മക്കൾ:സലിം,ഷഫീർ,ഷമിർ,സന.മരുമക്കൾ:റംഷാദ്,സാലിഹ,ജാസ്മിൻ.

Follow us on :

More in Related News