Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

16 May 2024 21:11 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തനസമയം

രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക. 

കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാണ് 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചത്.




Follow us on :

More in Related News