Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 20:35 IST
Share News :
ചാവക്കാട്:തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തിന് തെക്കുഭാഗം ദീനദയാൽ നഗരിൽ താമസിക്കുന്ന പരേതനായ തേർളി വേലായുധൻ ഭാര്യ രത്നാഭായ്(78)അന്തരിച്ചു.മക്കൾ:വിശ്വനാഥൻ(ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ വിദ്യാലയ സെക്രട്ടറി) ,നകുലൻ,കാർത്തിക,കജൻ(യു.എ.ഇ.).മരുമക്കൾ:രാജി,അഞ്ജലി,സന്തോഷ്.സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.