Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 19:50 IST
Share News :
കടുത്തുരുത്തി: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് ടൂൾസ് ആൻഡ് മെഷറിങ് ഇൻസ്ട്രുമെന്റ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279, 2597284.
Follow us on :
Tags:
More in Related News
Please select your location.