Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2026 19:47 IST
Share News :
വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് 2026-27 പൂപൊലി പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ട് മല്ലി കൃഷിക്കുള്ള തൈകൾ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കാരിക്കുട്ടിക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൃഷി ഓഫീസർ നീനു, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. കനകൻ, പുഷ്പ മൂന്നിച്ചിറയിൽ, പി.വി. ഫാത്തിമ, മെമ്പർമാരായ കൃഷ്ണകുമാർ തറോൽ, പി. ആസിയ, എ.കെ. ഷെറീന, പി. കുഞ്ഞിവി, അശോകൻ മേച്ചേരി, വിവിധ വാർഡുകളിലെ ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.