Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി മതംകുഴി വാട്സ് ആപ്പ് കൂട്ടായ്മയിലെ കളിക്കൂട്ടുകാർ മതാപിതാക്കളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

16 Jul 2024 17:19 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മതംകുഴി വാട്സ് ആപ്പ് കൂട്ടായ്മയിലെ കളിക്കൂട്ടുകാർ മതാപിതാക്കളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടി ഡോ. ഹംസ

പാലക്കൽ ഉദ്ഘാടനം ചെയ്തു പി പി റഹ്മത്തുള്ള അധ്യക്ഷനായി ജെ എച്ച് ഐ അബ്ദുൾഅസിസ് മുഖ്യ പ്രഭാഷണം നടത്തി. ആദരിക്കൽ ചടങ്ങ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ നിർവഹിച്ചു. തുടർന്ന് കെ കെ വിജയൻ, പി പി മുഹമ്മദലി, ഹനീഫ, നസീർ വി പി മൂസ്സ തുടങ്ങിയവർ സംസാരിച്ചു സുരേഷ് പാച്ചാട്ട് സ്വാഗതം പറഞ്ഞു തോട്ടോളി മാനു നന്ദി പറഞ്ഞു

Follow us on :

More in Related News